Pocso Case: Transgender sentenced to seven-year in prison | പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ട്രാന്‍സ്ജെന്‍ഡര്‍ക്ക് ഏഴ് വര്‍ഷം കഠിനതടവും 25000 രൂപ പിഴയും. ചിറിയന്‍കീഴ് ആനത്തലവട്ടം എല്‍ പി എസിന് സമീപം സഞ്ജു സാംസണെയാണ് തിരുവനന്തപുരം പ്രത്യേക അതവേഗ കോടതി ശിക്ഷിച്ചത്. കേരളത്തില്‍ അദ്യമായാണ് ഇത്തരമൊരു കേസില്‍ ട്രാന്‍സ്ജെന്‍ഡറെ ശിക്ഷിക്കുന്നത്.